06 December, 2009

വയനാടന്‍ രാമായണം -പുസ്തക പ്രകാശനം

ഡിയര്‍ ഫ്രണ്ട് ,
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

4 comments:

വല്യമ്മായി said...

ongratulations

നിരക്ഷരൻ said...

ആ സമയത്ത് നാട്ടിലുണ്ടാകുമെങ്കിലും അന്നേ ദിവസം തിരുവനന്തപുരത്തായിരിക്കും.

ചടങ്ങിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

Manoraj said...

congratulations...

Unknown said...

ashamsakal