dear friends,
Dec.2 to 11 വരെ calicut വെച്ച് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് conduct
ചെയ്യുന്ന 4th international bookfair and cultural fest നടക്കുകയാണ്.
English,Hindi,Malayalam പുസ്തകങ്ങള്‍ പുസ്തകമേളയില്‍ ലഭ്യമാകും.
എല്ലാ ദിവസവും കലാ,സാഹിത്യ പരിപാടികള്‍ ഉണ്ടായിരിക്കും.
എല്ലാവരെയും ബുക്ക് ഫയരിലെക്ക് ക്ഷണിക്കുന്നു.
Dr.AzeezTharuvana
No comments:
Post a Comment