26 June, 2009

മത്സ്യപുരാണം

ലങ്ങിയ കുളം .ഒന്നും വെക്തമയിരുന്നില്ല.
വല വീശിയവര്ക്കെല്ലാം വല നിറയെ .
മത്സ്യം മത്സ്യങ്ങള്‍ ച്ചതിയരിയുംപോഴേക്കും
കുളം കാലിയായിരുന്നു .
പണ്ടത്തെ തന്ദ്രക്കാരന്‍കൊക്കിനെയും
അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല
ദ്യാനനിരതനായ കൊക്കിന്‍റെ മൂര്‍ച്ച.... ചതി യരിഞ്ഞ ഞണ്ട്,
ഇരുതോണിയില്‍ കാലുവെച്ച് രക്ഷപ്പെട്ടിരുന്നു...
അങ്ങനെയാണ് ജനാടിപത്യം ദീനം പിടിപെട്ട് ,
അമ്പത് വയസിനു മുന്‍ബ് ചരമം പ്രാപിച്ചത് .

No comments: